1. അപാത്രീകരണം

    1. നാ.
    2. അപാത്രമാക്കിത്തീർക്കൽ, ഉചിതമല്ലാത്ത പ്രവൃത്തി ചെയ്യൽ
    3. അപാത്രീകരണചതുഷ്ടയം = മനുസ്മൃതിപ്രകാരം അപാത്രമാക്കുന്ന നാല് ഹീനപ്രവൃത്തികൾ ( 1. നിന്ദ്യരിൽനിന്ന് ധനം കൊള്ളൽ, 2. വാണിജ്യം, 3. അസത്യഭാഷണം, 4. ശൂദ്രസേവനം)
    4. അപാത്രീകരണഷ്ടകം = ആറു നീചകൃത്യങ്ങൾ ( 1. ബാലസഖിത്വം, 2. ദുർജനസേവ, 3. ഗർദഭയാനം, 4. അകാരണഹാസ്യം, 5. സ്ത്രീകളോടു വിവാദം, 6. അസത്കൃതമായ അന്നം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക