1. അപാനം

    Share screenshot
    1. മലദ്വാരം. (അപാനനെ പുറത്തേക്കു വിടുന്നതിനാൽ)
  2. ആപണം

    Share screenshot
    1. അങ്ങാടി, ചന്ത, കട
  3. ആപനം

    Share screenshot
    1. കുരുമുളക്
    2. പ്രാപ്തി, ലാഭം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക