-
അപാനൻ
- നാ.
-
ശരീരത്തിലെ പഞ്ചവായുക്കളിൽ ഒന്ന്, മൂത്രപൂരിഷാദികളെ പുറത്തേക്കു വിസർജിപ്പിക്കുന്ന വായു
-
ആപന്ന
- വി.
-
അകപ്പെട്ട, പ്രാപിച്ച, സംഭവിച്ച
-
ആപത്തിൽപ്പെട്ട, ദു:ഖിച്ച, അനിഷ്ടം ഇയ സംഭവിച്ച
-
നേറ്റിയ
- നാ.
-
ആപന്നൻ = (ശരണം) പ്രാപിച്ചവൻ