അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
അപമാർജനം
തുടച്ചുനീക്കൽ, ദൂരീകരിക്കൽ, ശുചിയാക്കൽ
ശരീരം തടവൽ
അപാമാർജനം
ശുദ്ധീകരിക്കൽ, തൂത്തുകളയൽ
മന്ത്രപൂർവകം ദർഭകൊണ്ട് ശരീരാവയവങ്ങൾ തുടയ്ക്കൽ
(രോഗം, ദോഷം തുടങ്ങിയവയുടെ) നിവാരണം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക