-
അപായം
- നാ.
-
മരണം
-
നഷ്ടം
-
ആപത്ത്, ദോഷം, അപകടം
-
അനർഥം, ദൗർഭാഗ്യം
-
വ്യസനം
-
കേട്, ക്ഷതം, പരുക്ക്
-
വിയോഗം
-
മറഞ്ഞുപോകൽ, അസ്തമനം
-
പദ്യാന്തം
-
ആപ്യം
- നാ.
-
കൊട്ടം
-
പടിഞ്ഞാറെ ദിക്ക്
-
(ജ്യോ.) ജലരാശി
-
ജലത്തിൻറെ വികാരം (ആവി, പത, മഞ്ഞ് മുതലായവ)
-
ഒരു നക്ഷത്രത്തിൻറെ പേര്
-
മൈത്രി
-
ലഭിക്കത്തക്കത്, പ്രാപിക്കത്തക്കത്