-
അപവാരിത
- മറയ്ക്കപ്പെട്ട
-
അപവൃത്തി
- അന്തം, അവസാനം, കടന്നുപോകൽ
-
അപാവൃത
- അപാവരണം ചെയ്യപ്പെട്ട, ആവരണം നീക്കപ്പെട്ട, തുറന്ന
- മൂടപ്പെട്ട, മറയ്ക്കപ്പെട്ട
- സ്വേച്ഛാചാരിയായ
-
അപാവൃത്ത
- അപാവർത്തനം ചെയ്ത, പിന്തിരിഞ്ഞ, വിമുഖമായ
- നിരസിക്കപ്പെട്ട
- ആട്ടിപ്പായിച്ച
-
അപാവൃത്തി
- അപാവർത്തനം
-
അപിവ്രത
- ഒരേ മതാചാരങ്ങൾ അനുഷ്ടിക്കുന്ന
- രക്ത സംബന്ധമുള്ള