-
അപാസനം
- നാ.
-
ദൂരത്ത് എറിയൽ, തള്ളിക്കളയൽ
-
കൊല, നശിപ്പിക്കൽ
-
ആപോശനം
- നാ.
-
വെള്ളംകുടിക്കൽ, ഭക്ഷണത്തിനുമുമ്പും പിമ്പും മന്ത്രപൂർവം കുടിനീർകുടിക്കൽ