1. അപൂപം

    1. നാ.
    2. അപ്പം
    3. ഗോതമ്പ്
    4. തേനട, അപൂപാഷ്ടക = അപൂപംകൊണ്ടു നടത്തുന്ന അഷ്ടക, മൂന്നുതരം അഷ്ടകശ്രാദ്ധങ്ങളിൽ ഒന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക