-
അപൂർവ
- വി.
-
മുമ്പില്ലാത്ത, പണ്ടില്ലാത്ത, പുതിയ
-
അസാധാരണമായ, അത്ഭുതകരമായ
-
അപരിചിതമായ
-
ഒന്നാമത്തേതല്ലാത്ത
-
വിരളമായ, കിഴക്കേതല്ലാത്ത
-
അപർവ
- നാ.
-
ആഘോഷമില്ലാത്ത, സന്ധിയില്ലാത്ത, മുട്ടില്ലാത്ത
-
അപൂർവി
- നാ.
-
ദാമ്പത്യ സുഖം അനുഭവിച്ചിട്ടില്ലാത്തവൻ
-
മുമ്പെങ്ങും കണ്ടിട്ടില്ലാത്തവൻ, അപരിചിതൻ