1. അപൂർവം1

  1. മീമാ.
  2. കർമത്തിൻറെ വിദൂരഫലം, മുൻകൂട്ടിക്കാണാത്തഫലം
  1. നാ.
  2. സുഖദു:ഖങ്ങളുടെ കാരണമായ പുണ്യപാപങ്ങൾ
  3. കർമത്തിൽ നിന്നുണ്ടാകുന്നതും ഫലത്തിൽ എത്തിക്കുന്നതും ആയവ
  4. കർമത്തെയും ഫലത്തെയും കൂട്ടിയിണക്കുന്ന ചങ്ങല
 2. അപൂർവം2

  1. അവ്യ.
  2. ചുരുക്കമായി, പണ്ടില്ലാത്തവിധം
 3. അപർവം

  1. നാ.
  2. പർവമില്ലാത്ത ദിനം, അമാവാസി, പൗർണമാസി, അഷ്ടമി, ചദുർ്ദശി, ഇവയൊഴിച്ചുള്ള ദിവസങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക