-
അപൃക്ത
- വി.
-
കലരാത്ത, ചേരാത്ത, സമ്യുക്തമല്ലാത്ത
-
അപരക്ത
- വി.
-
ചുവപ്പുനിറം ഇല്ലാത്ത, നിറപ്പകർച്ചവന്ന
-
രക്തം വാർന്നുപോയ, വിളറിയ
-
ത്രിപ്തിയില്ലാത്ത, അപ്രീതിയുള്ള
-
അപരഗതി
- നാ.
-
സംഗീതത്തിലെ ഒരു അലങ്കാരം