1. അപേക്ഷയാ

    1. അവ്യ.
    2. അപേക്ഷിച്ച്, താരതമ്യപ്പെടുത്തുമ്പോൾ
    3. വേണ്ടി, ഉദ്ദേശിച്ച്
  2. അപേക്ഷ്യ, അപേക്ഷണീയ

    1. വി.
    2. ആഗ്രഹിക്കാൻകൊള്ളാവുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക