-
അപേക്ഷി
- നാ.
-
അപേക്ഷയുള്ളവൻ, ആഗ്രഹിക്കുന്നവൻ
-
അപക്ഷ
- വി.
-
ചിറകില്ലാത്ത
-
കക്ഷിചേരാത്ത
-
സ്വപക്ഷത്തിൽ ആരുമില്ലാത്ത
-
താത്പര്യമില്ലാത്ത
-
സ്നേഹമില്ലാത്ത
-
എതിരായ
-
അപാക്ഷ
- വി.
-
സന്നിഹിതമായ, പ്രത്യക്ഷമായ
-
കണ്ണില്ലാത്ത, ചീത്തക്കണ്ണുള്ള
-
അപേക്ഷ
- നാ.
-
സംബന്ധം
-
അഭ്യർഥന, പ്രാർഥന, ഒരുകാര്യം നിറവേറണമെന്ന ആഗ്രഹം പ്രകടിപ്പിക്കൽ
-
ആഗ്രഹം, പ്രതീക്ഷ, അഭ്യർഥന
-
ആവശ്യം
-
ശ്രദ്ധ, പരിഗ്ഗണന
-
ആശ്രയം
- വ്യാക.
-
ആകാംക്ഷ