1. അപേക്ഷിക്കുക

    1. ക്രി.
    2. അഭ്യർഥിക്കുക, പ്രാർഥിക്കുക, ഒരു കാര്യം സാധിച്ചുകിട്ടണമെന്ന്താത്പര്യം പ്രകടിപ്പിക്കുക
    3. ആശിക്കുക, അന്വേഷിക്കുക
    4. ആവശ്യപ്പെടുക
    5. ആശ്രയിക്കുക, ആധാരമാക്കുക
    6. അപേക്ഷിച്ച് = താരതമ്യം ചെയ്യുമ്പോൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക