-
അപോഹം
- നാ.
-
നീക്കൽ, അകറ്റൽ, നിരസനം
-
യുക്തിയുക്തമായ വിചാരംകൊണ്ട് സംശയത്തെ അകറ്റൽ, യുക്തിവിചാരം
-
മറ്റൊരാളുടെ വാദഗതിയെ തള്ളിക്കളയുന്നതിനുവേണ്ടി ചെയ്യുന്ന വിപരീതയുക്തി വാദം