1. അപ്പം

    1. നാ.
    2. ഒരു പലഹാരം
  2. ഇലയട, -അപ്പം

    1. നാ.
    2. അരിമാവ് കുഴച്ച് ഇലയിൽ പരത്തി ശർക്കരയും തേങ്ങയും വച്ചു മടക്കി ആവിയിൽ പുഴുങ്ങിയോ ചുട്ടോ എടുക്കുന്ന ഒരുതരം പലഹാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക