1. അപ്പിഫനി

    1. നാ. ക്രിസ്തു.
    2. ഉദയപ്പെരുന്നാൾ, ഒരു അസാധാരണ നക്ഷത്രത്തിൻറെ ഉദയം കണ്ട് ഒരു ദിവ്യൻ അവതരിച്ചിട്ടുണ്ടെന്നു മനസ്സിലാക്കി കിഴക്കുനിന്നു വിദ്വാന്മാർ ബത്ലഹേമിൽഎത്തി യേശുവിനെ ആരാധിച്ചതിൻറെ ഓർമയ്ക്കായി കൊണ്ടാടിവരുന്ന ദിനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക