-
അപ്പീൽ
- നാ.
-
അഭ്യർഥന, കീഴധികാരിയുടെ തീരുമാനം പുന:പരിശോധിക്കണം എന്നു കാണിച്ചു മേലധികാരിക്കു നൽകുന്ന അപേക്ഷ
-
മേൽവിചാരണ, പുനർവിചാരം. അപ്പീൽക്കോടതി = അപ്പീലിനുള്ള അപേക്ഷ സ്വീകരിക്കാൻ അധികാരമുള്ള മേൽക്കോടതി