1. അപ്പോൾ, അപ്പഴ്

    1. അവ്യ.
    2. ആസമയത്ത്, ആ അവസരത്തിൽ, അക്കാലത്ത്, അന്നേരം
    3. എന്നാൽ, എങ്കിൽ, എന്നാണെങ്കിൽ
    4. അതനുസരിച്ച്, അങ്ങനെവരുമ്പോൾ, അപ്രകാരമായാൽ
    5. വിനയെച്ചത്തോട് ചേർത്ത് ക്രിയാവിശേഷണമായും പ്രയോഗം. ഉദാ: വന്നപ്പോൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക