1. അപ്പ്

    Share screenshot
    1. വെള്ളം
    2. ഇരുവേലി
  2. അപ്പ1

    Share screenshot
    1. ഒരുതരം പാഴ്ച്ചെടി, കടലാവണക്ക്, വേലിപ്പത്തൽ
  3. അപ്പ2

    Share screenshot
    1. അപ്പൻ
  4. അപ്പാ

    Share screenshot
    1. വേദന, ഭയം, അദ്ഭുതം തുടങ്ങിയവ സൂചിപ്പിക്കുന്നു
  5. അപ്പോത്തിക്കരി, അപ്പാ-

    Share screenshot
    1. കമ്പൗണ്ടർ, ബിരുദമില്ലാത്ത അലോപ്പതി ചികിത്സകൻ
  6. ആപ്പ1

    Share screenshot
    1. കരണ്ടി, തവി
  7. ആപ്പ2

    Share screenshot
    1. വളരെചെറിയ ഒരിനം മീൻ, ചെറുമീനിൻറെ കുഞ്ഞ്
  8. ആപ്പ്

    Share screenshot
    1. അടപ്പ്
    2. സാക്ഷ
    3. വിടവിൽ അടിച്ചുകയറ്റി പിളർക്കാനോ ഉറപ്പിക്കാനോ ഉപയോഗിക്കുന്നതും ഒരറ്റം വണ്ണിച്ച് മറ്റേഅറ്റം കൂർത്തതുമായ മരപ്പൂള് അല്ലെങ്കിൽ ലോഹക്കഷണം
    4. തോക്കിൻറെ തടതാങ്ങ്
    5. (ആല) അപകടം
    1. ആപ്പ് വൗക്കുക = ചതിയിൽ ആപത്തുവരുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക