-
അപ്പ1
- നാ.
-
ഒരുതരം പാഴ്ച്ചെടി, കടലാവണക്ക്, വേലിപ്പത്തൽ
-
അപ്പ2
- നാ.
-
അപ്പൻ
-
അപ്പ്
- നാ.
-
വെള്ളം
-
ഇരുവേലി
-
ആപ്പ1
- നാ.
-
കരണ്ടി, തവി
-
ആപ്പ2
- നാ.
-
വളരെചെറിയ ഒരിനം മീൻ, ചെറുമീനിൻറെ കുഞ്ഞ്
-
ആപ്പ്
- നാ.
-
അടപ്പ്
-
സാക്ഷ
-
വിടവിൽ അടിച്ചുകയറ്റി പിളർക്കാനോ ഉറപ്പിക്കാനോ ഉപയോഗിക്കുന്നതും ഒരറ്റം വണ്ണിച്ച് മറ്റേഅറ്റം കൂർത്തതുമായ മരപ്പൂള് അല്ലെങ്കിൽ ലോഹക്കഷണം
-
തോക്കിൻറെ തടതാങ്ങ്
-
(ആല) അപകടം
-
ചതിക്കാനുള്ള പണി
- പ്ര.
-
ആപ്പ് വൗക്കുക = ചതിയിൽ ആപത്തുവരുത്തുക
-
അപ്പാ
- വ്യാ.
-
വേദന, ഭയം, അദ്ഭുതം തുടങ്ങിയവ സൂചിപ്പിക്കുന്നു
-
അപ്പോത്തിക്കരി, അപ്പാ-
- നാ.
-
കമ്പൗണ്ടർ, ബിരുദമില്ലാത്ത അലോപ്പതി ചികിത്സകൻ