-
അപ്യ
- നാ.
-
അപ്പിനെ സംബന്ധിച്ച, അപ്പിൽനിന്നുണ്ടാകുന്ന
-
ആപ്യ1
- വി.
-
ജല്ലത്തെസംബന്ധിച്ച, വെള്ളത്തിലുള്ളതോ വെള്ളത്തോടുചേർന്നതോ, ജലമയമായ
-
ആപ്യ2
- വി.
-
പ്രാപിക്കത്തക്ക, ലഭിക്കത്തക്ക, നേടത്തക്ക, ചെന്നുചേരേണ്ട
-
ആപ്യ3
- അവ്യ.
-
ആപിച്ചിട്ട്, കിട്ടിയിട്ട്, നേടിയിട്ട്, ലഭിച്ചിട്ട്
-
അപേയ
- വി.
-
കുടിക്കത്തക്കതല്ലാത്ത
-
ആപായി
- നാ.
-
കുടിയൻ