-
അപ്യയനം.
- നാ.
-
സംഗമം, ചേരൽ
-
സംയോഗം, മൈഥുനം
-
ആപ്യായനം
- നാ.
-
നിറയ്ക്കൽ, തടിപ്പിക്കൽ
-
തൃപ്തിപ്പെടുത്തൽ, സംതൃപ്തി
-
സന്തോഷിക്കൽ
-
പ്രസാദിപ്പിക്കൽ