1. അപ്രകാശിത

    1. വി.
    2. പ്രകാശിപ്പിക്കപ്പെടാത്ത, മറച്ചുവയ്ക്കപ്പെട്ട
    3. പരസ്യപ്പെടുത്താത്ത
  2. അപ്രക്ഷിത

    1. വി.
    2. ക്ഷയിക്കാത്ത, കുറയാത്ത
  3. അപരിക്ഷത

    1. വി.
    2. പരിക്ഷതമല്ലാത്ത, മുറിപ്പെടാത്ത
  4. അപരീക്ഷിത

    1. വി.
    2. പരിശോധിക്കപ്പെടാത്ത
    3. തെളിയിക്കപ്പെടാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക