1. അപരാജിത1

    Share screenshot
    1. തോൽപ്പിക്കപ്പെടാത്ത
    2. കീഴ്പ്പെടാത്ത
  2. അപരാജിത2

    Share screenshot
    1. ദുർഗ
    2. ഒരു വർണവൃത്തം
    3. വിഷ്ണുക്രാന്തി എന്ന ചെടി
    4. നീരാരൽ (സസ്യം)
    5. ചെറിയ അടയ്ക്കാമണിയൻ
  3. അപ്രജാത1

    Share screenshot
    1. സന്തതിയില്ലാത്ത
  4. അപ്രജാത2

    Share screenshot
    1. പ്രസവിക്കാത്തവൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക