-
അപ്രതിഹത
- വി.
-
പ്രതിഹനിക്കാനാകാത്ത, അടിച്ചമർത്താനാകാത്ത
-
തടയപ്പെടാനാകാത്ത, എതിർക്കാനാകാത്ത
-
അന്യൂനമായ
-
നിരാശനാകാത്ത