1. അപ്രതീത

    Share screenshot
    1. സന്തോഷമില്ലാത്ത
    2. എതിർക്കപ്പെടാത്ത
    3. മനസ്സിലാക്കപ്പെടാത്ത, ദുർഗ്രഹമായ
  2. അപ്രതീത

    Share screenshot
    1. വേഗത്തിൽ അർത്ഥപ്രതീതിയുണ്ടാകായ്ക, ശാസ്ത്രത്തിൽമാത്രം പ്രചാരത്തിലിരിക്കുന്ന പദങ്ങൾ പ്രയോഗിക്കുന്നതുകൊണ്ടുള്ള ദോഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക