-
അപ്രദത്ത1
- വി.
-
ദാനം ചെയ്യപ്പെടാത്ത
-
അപ്രദത്ത2
- നാ.
-
വിവാഹം ചെയ്തുകൊടുക്കപ്പെടാത്തവൾ
-
അപ്രതീത
- വി.
-
സന്തോഷമില്ലാത്ത
-
എതിർക്കപ്പെടാത്ത
-
മനസ്സിലാക്കപ്പെടാത്ത, ദുർഗ്രഹമായ
-
അപ്രതീത
- നാ. അലം.
-
വേഗത്തിൽ അർത്ഥപ്രതീതിയുണ്ടാകായ്ക, ശാസ്ത്രത്തിൽമാത്രം പ്രചാരത്തിലിരിക്കുന്ന പദങ്ങൾ പ്രയോഗിക്കുന്നതുകൊണ്ടുള്ള ദോഷം
-
അപ്രതീതി
- നാ.
-
മനസ്സിലാകായ്ക, അസ്ഫുടത
-
അവിശ്വാസം