-
അപ്രവൃത്ത
- വി.
-
പ്രവൃത്തി ചെയ്യാത്ത
-
വ്യാപൃതമല്ലാത്ത
-
ആരംഭിക്കാത്ത
-
അനുചിതമായ
-
അപരിവൃത
- വി.
-
ചുറ്റും മറച്ചിട്ടില്ലാത്ത, വേലി കെട്ടിത്തിരിക്കാത്ത
-
അപ്രവൃത്തി
- നാ.
-
പ്രവർത്തിക്കാതിരിക്കൽ
-
മടി
-
മലബന്ധം