-
അപ്രസക്ത
- വി.
-
സംബന്ധപ്പെടാത്ത, സന്ദർഭത്തിനു യോജിച്ചതല്ലാത്ത
-
ആസക്തിയില്ലാത്ത, താത്പര്യമില്ലാത്ത
-
അപ്രസക്തി
- നാ.
-
ചേർച്ചയില്ലായ്മ, താത്പര്യമില്ലായ്മ