-
അപ്രഹത
- വി.
-
അടിക്കപ്പെടാത്ത, ഉപദ്രവിക്കപ്പെടാത്ത
-
കേടുപറ്റാത്ത
-
കോടിയായ, ന്യൂനമായ
-
കൃഷിചെയപ്പെടാത്ത
-
അപ്രഹിത
- വി.
-
വെളിയിലേക്ക് അയയ്ക്കപ്പെടാത്ത