-
അപ്രാകൃത
- വി.
-
പ്രാകൃതമല്ലാത്ത, അപരിഷ്കൃതമല്ലാത്ത
-
അധമമല്ലാത്ത
-
അസാധാരണമല്ലാത്ത
-
പ്രാകൃതസൃഷ്ടിക്കുമുമ്പുള്ള
-
അപ്രകൃത
- നാ.
-
പ്രകൃതമല്ലാത്തത്, പ്രസ്തുതമല്ലാത്തത്
- അലം.
-
ഉപമാനം, അവർണ്യം
-
അപ്രകൃതി
- നാ.
-
സഹജഭാവമല്ലാത്തത്, പ്രകൃതിസിദ്ധമല്ലാത്തത്
- സാംഖ്യ.
-
പുരുഷൻ
- വ്യാക.
-
പ്രകൃതിയല്ലാത്തത്, പ്രത്യയം