-
അപ്രാപ്ത
- വി.
-
കിട്ടാത്ത
-
എത്തിച്ചേരാത്ത
-
നേടാത്ത
-
കാര്യശേഷിയില്ലാത്ത, പ്രാപ്തിയില്ലാത്ത
-
അപ്രാപ്തി
- നാ.
-
പ്രാപ്തിയില്ലായ്മ, കഴിവുകേട്
-
പ്രാപിക്കായ്ക, നേടായ്ക