1. അപ്രൗഢ1

    1. വി.
    2. അഹങ്കാരമില്ലാത്ത
    3. ധൈര്യമില്ലാത്ത
  2. അപ്രൗഢ2

    1. നാ.
    2. കന്യക
    3. പ്രായപൂർത്തിയാകാത്തവൾ
    4. വിവാഹിതയെങ്കിലും ഋതുമതിയാകാത്തവൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക