1. അപർവ

  1. നാ.
  2. ആഘോഷമില്ലാത്ത, സന്ധിയില്ലാത്ത, മുട്ടില്ലാത്ത
 2. അപൂർവ

  1. വി.
  2. മുമ്പില്ലാത്ത, പണ്ടില്ലാത്ത, പുതിയ
  3. അസാധാരണമായ, അത്ഭുതകരമായ
  4. അപരിചിതമായ
  5. ഒന്നാമത്തേതല്ലാത്ത
  6. വിരളമായ, കിഴക്കേതല്ലാത്ത
 3. അപൂർവി

  1. നാ.
  2. ദാമ്പത്യ സുഖം അനുഭവിച്ചിട്ടില്ലാത്തവൻ
  3. മുമ്പെങ്ങും കണ്ടിട്ടില്ലാത്തവൻ, അപരിചിതൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക