-
അപർവം
- നാ.
-
പർവമില്ലാത്ത ദിനം, അമാവാസി, പൗർണമാസി, അഷ്ടമി, ചദുർ്ദശി, ഇവയൊഴിച്ചുള്ള ദിവസങ്ങൾ
-
അപൂർവം1
- മീമാ.
-
കർമത്തിൻറെ വിദൂരഫലം, മുൻകൂട്ടിക്കാണാത്തഫലം
- നാ.
-
സുഖദു:ഖങ്ങളുടെ കാരണമായ പുണ്യപാപങ്ങൾ
-
കർമത്തിൽ നിന്നുണ്ടാകുന്നതും ഫലത്തിൽ എത്തിക്കുന്നതും ആയവ
-
കർമത്തെയും ഫലത്തെയും കൂട്ടിയിണക്കുന്ന ചങ്ങല
-
അപൂർവം2
- അവ്യ.
-
ചുരുക്കമായി, പണ്ടില്ലാത്തവിധം