1. അഫല1

    Share screenshot
    1. കായില്ലാത്ത, കായ്ക്കാത്ത
    2. ഉപയോഗശൂന്യമായ
    3. വൃഷണം ഉടച്ച, എരുതാക്കിയ
  2. അഫല2

    Share screenshot
    1. കറ്റാർവാഴ
    2. കീഴാനെല്ലി
    3. കാഞ്ചിമരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക