1. അഫല1

  1. നാ.
  2. കായില്ലാത്ത, കായ്ക്കാത്ത
  3. ഉപയോഗശൂന്യമായ
  4. വൃഷണം ഉടച്ച, എരുതാക്കിയ
 2. അഫല2

  1. നാ.
  2. കറ്റാർവാഴ
  3. കീഴാനെല്ലി
  4. കാഞ്ചിമരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക