1. അബദ്ധ

  1. വി.
  2. പരസ്പരബദ്ധമല്ലാത്ത, അർത്ഥമില്ലാത്ത
 2. ആബദ്ധ

  1. വി.
  2. ബന്ധിക്കപ്പെട്ട, കെട്ടപ്പെട്ട, ചേർക്കപ്പെട്ട
  3. മറ്റൊന്നിനോടുചേർത്ത് ഉറപ്പിക്കപ്പെട്ട, ചേർത്തുകെട്ടിയ
 3. അബുദ്ധ

  1. വി.
  2. ബുദ്ധിയില്ലാത്ത, വിവേകമില്ലാത്ത, അറിവില്ലാത്ത
 4. അബുദ്ധി

  1. നാ.
  2. വിവെകമില്ലായ്മ, അജ്ഞത
  3. ദുർബുദ്ധി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക