-
അബദ്ധം
- നാ.
-
തെറ്റ്, പ്രമാദം
-
ബുദ്ധിശൂന്യത, വിഢ്ഢിത്തം, മണ്ടത്തരം. (പ്ര.) അബദ്ധം എഴുന്നള്ളിക്കുക = വിഢ്ഢിത്തം തട്ടിവിടുക, അബദ്ധത്തിൽ ആകുക-ചാടുക = കുഴപ്പത്തിൽപ്പെടുക
-
ആബദ്ധം
- നാ.
-
ഇറുക്കിക്കെട്ടൽ, കെട്ട്
-
നുകം, അമിക്കയർ
-
വിലങ്ങ്
-
ആഭരണം, മുണ്ട്
-
സ്നേഹബന്ധം