1. അബാധം

  1. നാ.
  2. തടസ്സമില്ലായ്മ
  3. എതിർക്കായ്മ
 2. അബ്ദം

  1. നാ.
  2. പർവതം
  3. മുത്തങ്ങ
  4. ജലം ദാനം ചെയ്യുന്നത്, മേഘം
  5. വത്സരം
  6. അഭ്രകം
 3. അബോധം

  1. നാ.
  2. അറിവില്ലായ്മ, അജ്ഞാനം, മൂഢത്വം
 4. അഭേദം

  1. നാ.
  2. വ്യത്യാസമില്ലായ്മ, തുല്യത, സാമ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക