-
അബാല
- വി.
-
ബാലിശമല്ലാത്ത
-
ഇളയതല്ലാത്ത, പൂർണമായ (ചന്ദ്രനെപ്പോലെ)
-
അബല1
- വി.
-
ശക്തിയില്ലാത്ത, ക്ഷീണിച്ച
-
സൈന്യം ഇല്ലാത്ത
-
അബല2
- നാ.
-
സ്ത്രീ
-
അഭീലു
- നാ.
-
അഭീരു
-
ആഭീല
- വി.
-
ഭയങ്കരമായ
-
വേദന അനുഭവിക്കുന്ന