-
അബ്കാരി
- നാ.
-
ചാരായം മുതലായ മദ്യങ്ങളുടെ വിൽപന
-
മദ്യവ്യാപാരത്തിൽനിന്നുള്ള നികുതി, എക്സൈസ് നികുതി
-
ചാരായക്കട
-
വാറ്റുസ്ഥലം
-
അബ്കാരിവകുപ്പ്, എക്സൈസ്വകുപ്പ്
-
ആബ്കാരി
- നാ.
-
അബ്കാരി