-
അബ്ജം
- നാ.
-
നീർക്കടമ്പ്
-
താമര, താമരപ്പൂവ്
-
(ശില്പ.) ഭിത്തിയിലും മറ്റും താമരയിതളിൻറെ ആകൃതിയിൽ നെടുകെചെയ്യുന്ന അലങ്കാരപ്പണി
-
കർപ്പൂരം
-
(ജ്യോ.) ജലരാശി