-
അബ്ജ1
- വി.
-
അപ്പിൽ ജനിച്ച, വെള്ളത്തിൽ ഉണ്ടായ
-
അബ്ജ2
- നാ.
-
മുത്തുച്ചിപ്പി
-
അബീജ
- വി.
-
കാരണമില്ലാത്ത
-
വിത്തില്ലാത്ത, പ്രത്യുത്പാദനശേഷിയില്ലാത്ത
-
അഭുജ
- വി.
-
ഭുജമില്ലാത്ത