-
അബ്ധി
- നാ.
-
വേള്ളത്തിൻറെ ഇരിപ്പിടം, സമുദ്രം
-
ഏഴ്, നാല് (സമുദ്രങ്ങൾ ഏഴെന്നും, നാലെന്നും ഉള്ള ധാരണയിൽനിന്ന്)
- ഗണിത.
-
പതിനഞ്ചുസ്ഥാനമുള്ള സംഖ്യ
-
ആഭാതി
- നാ.
-
തേജസ്സ്, ശോഭ, പ്രകാശം
-
പ്രതിച്ഛായ