1. അബ്രാഹ്മണ്യം

  1. നാ.
  2. ബ്രാഹ്മണധർമലംഘനം
  3. ബ്രാഹ്മണർക്ക് അഹിതമായിട്ടുള്ളത്, അബ്രഹ്മണ്യം
 2. അബ്രഹ്മണ്യം

  1. നാ.
  2. ബ്രാഹ്മണർക്കു യോജിക്കാത്തതോ ഹിതമല്ലാത്തതോ ആയ കർമം
  3. അയ്യോ! രക്ഷിക്കണേ! എന്ന അർത്ഥത്തിൽ ബ്രാഹ്മണർ പ്രയോഗിക്കുന്ന ഒരു വ്യാക്ഷേപകം. (നാടകങ്ങളിലും മറ്റും)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക