-
അഭംഗ
- വി.
-
നാശമില്ലാത്ത
-
തടസ്സമില്ലാത്ത
-
തിരയില്ലാത്ത (ജലാശയമെന്നപോലെ)
-
അഭംഗി
- നാ.
-
ഭംഗിയില്ലായ്മ
-
ഔചിത്യമില്ലായ്മകൊണ്ട് ഉണ്ടാകുന്ന അസ്വാരസ്യം