-
അഭക്ഷണം
- നാ.
-
ഭക്ഷണം ഇല്ലായ്മ, ഉപവാസം
-
അഭീക്ഷ്ണം
- അവ്യ.
-
വേഗത്തിൽ
-
കൂടെക്കൂടെ, വീണ്ടുംവീണ്ടും
-
ആവർത്തിച്ച്, നിരന്തരമായി
-
അത്യധികം