-
അഭഗ
- വി.
-
ഭാഗ്യം കെട്ട
-
അഭാഗ
- വി.
-
ഭാഗമില്ലാത്ത, ഓഹരിയില്ലാത്ത
-
പങ്കിടാത്ത, വിഭജിക്കാത്ത
- നാ.
-
മർമം
-
അഭാഗി
- നാ.
-
പങ്കുകാരനല്ലാത്തവൻ
-
ഭാഗ്യഹീനൻ. (സ്ത്രീ.) അഭാഗിനി
-
അഭിക
- വി.
-
കാമമുള്ള
-
അഭീക
- വി.
-
ഭയമില്ലാത്ത
-
കാമമുള്ള (അഭിക)